Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
കട്ടി കുറഞ്ഞ വാക്കുകൾ കൊണ്ട് ആഴമുള്ള ചിന്തകൾ പകർന്നുതന്ന ഉസ്താദ് കെ.ടി അബ്ദുർറഹീമിന്റെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങളാണിത്. മനസ്സിനകത്ത് പ്രകാശം പരത്തുന്ന ഈ വാക്കുകൾ നമുക്ക് നേരിലേക്കുളള വഴിയാണ്. മൗലിക വീക്ഷണങ്ങളുടെ ഉടമയായ കെ.ടിയുടെ ആശയങ്ങൾ കൊണ്ട് വിരുന്നൊരുക്കുന്ന ഈവ പുസ്തകം നിങ്ങളുടെ ജീവിതത്തിന് പുതിയ കാഴ്ചയും കാഴ്ച്ചപ്പാടും പകർന്നു നൽകും