Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഒരു വിത്ത് ഏത് മണ്ണിൽ വീഴുന്നു എന്നതിനെ ആശ്രയിച്ചാണതിന്റെ വളർച്ച. ഒരേ വിത്തുതന്നെ പാറപ്പുറത്തും ചെളിക്കുണ്ടിലും മണൽപ്പരപ്പിലും ഫലഭൂയിഷ്ടമായ മണ്ണിലും വീഴുമ്പോൾ അതിന്റെ വളർച്ചയിലുണ്ടാകുന്ന വ്യത്യാസം നമുക്കറിയാം. എന്നതുപോലെ മനുഷ്യ ഭ്രൂണം ഏത് ഗർഭാശയത്തിൽ വളരുന്നു എന്നത് വളരെ നിർണായകമാണ്. മാതാവിന്റെ ഗർഭാശയം ഉയർന്ന ചിന്തയും വീക്ഷണവും കൊണ്ട് ഫലഭൂയിഷ്ടമാണെങ്കിൽ നിസ്സംശയം, അവിടെ തുടിക്കുന്ന ജീവൻ കഴിവും കരുത്തും നന്മയുമുള്ളതായിരിക്കും

THE QUICK & EASY WAY TO EFFECTIVE SPEAKING