Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
സംഘർഷങ്ങളുടെയും കാലുഷ്യങ്ങളുടെയും കാലത്ത് സമാധാനത്തിന്റെയും അലിവിന്റെയും തിരുദൂതർ മുഹ മ്മദ്(സ)യുടെ ജീവചരിത്രം വായിക്കേണ്ടതുണ്ട്. സർവ ലോകങ്ങൾക്കും അനുഗ്രഹമെന്ന് വിശേഷിപ്പിച്ച് ഖുർആൻ നിയോഗിച്ച തിരുനബി മാതൃകായോഗ്യമായ ജീവിതത്തി ലൂടെ അത് പ്രായോഗികമായി തെളിയിച്ചു. ദുർബലരു ടെയും സ്ത്രീകളുടെയും വിമോചകനായി. ജ്ഞാനത്തി ന്റെയും പ്രബുദ്ധതയുടെയും സംസ്ഥാപകനായി. ദാനവും സഹനവും വിനയവും കറകളഞ്ഞ തഖ്വയും കൽപ്പിച്ചു. ഉഗ്രവാദവും ഭീകരവാദവും മതത്തിൽനിന്ന് കണ്ടെത്താൻ ശ്രമിക്കുന്നവർക്കുള്ള മറുമരുന്ന്
'തിരുനബിയുടെ വിശുദ്ധ ജീവിതം തന്നെയാണ്