Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
എഴുതാനും വരയ്ക്കാനും താൽപര്യമുള്ള കുട്ടികൾക്ക് മികച്ച വഴികൾ കാണിച്ചു കൊടുക്കുന്ന കുറിപ്പുകൾ. സ്വതന്ത്രമായ സർഗാത്മകതയുടെ ആകാശങ്ങളിലേക്ക് ചിറകുകൾ നൽകുന്ന നിർദേശങ്ങൾ. കുട്ടികൾക്കു മാത്രമല്ല, മുതിർന്നുപോയ എഴുത്തുകാർക്കും ചില മാർഗരേഖകൾ ഈ ലേഖനങ്ങളിലുണ്ട്. മലർവാടി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മാഷും കുട്ട്യോളും എന്ന പംക്തിയിലെ കത്തുകളും മറുപടിയും ഇതിൽ ചേർത്തിട്ടുണ്ട്. മാറിയ എഴുത്തു കാലത്തും പ്രസക്തമായ ഈ പുസ്തകം പുതുതലമുറയുടെ അഭിരുചികളെ തിളക്കമുള്ളതാക്കുന്നു.