Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
പ്രവാചകന്റെയും അനുചരൻമാരുടെയും ഹിജ്റക്ക് മുമ്പ് തന്നെ മദീനയിലെത്തുകയും അവിടെ പ്രബോധന പ്രവർത്തനങ്ങളിലൂടെ ഗോത്ര നേതാക്കളെ വരെ ഇസ്ലാമിലെത്തിക്കുകയും അതിലൂടെ ഹിജ്റക്ക് കളമൊരുക്കുകയും ചെയ്ത പ്രവാചക ശിഷ്യനാണ് മുസ്വ്അബ് ഇബ്നു ഉമൈർ. അദ്ദേഹത്തിന്റെ വിജയകരമായ പ്രബോധന പ്രവർത്തനങ്ങളും ത്യാഗോജ്ജ്വലമായ ജീവിതവും കുട്ടികളോട് പറയുകയാണ് അനുഗൃഹീത തൂലികയുടെ ഉടമയായ ശൈഖ് മുഹമ്മദ് കാരകുന്ന്. കുട്ടികൾക്ക് വേണ്ടി ഐ.പി.എച്ച് തയ്യാറാക്കി വരുന്ന മഹദ് ചരിത്ര പരമ്പരയിലെ ഒന്ന്.