Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഉർദു ഭാഷയിലെ പരിണത പ്രജ്ഞനായ ബാലസാഹിത്യകാരനും കവിയുമായിരുന്ന മാഇൽ ഖൈറാബാദിയുടെ ജന്നത്ത് കീ ബച്ചാ എന്ന കൃതിയുടെ മൊഴിമാറ്റം. ഉറക്കത്തിൽ സ്വർഗം കിനാവ് കാണുന്ന ബാലന് അതിന്റെ കാവൽ മാലാഖ മരണാനന്തരം സ്വർഗത്തി ലെത്താനുള്ള വഴികൾ പറഞ്ഞ് കൊടുക്കുകയാണ് ഈ കൃതിയിൽ. ഇസ്ലാമിന്റെ വിശ്വാസവും അനുഷ്ഠാനങ്ങളും ജീവിതത്തിൽ ഉണ്ടാക്കുന്ന ഉൽകൃഷ്ട സ്വഭാവങ്ങൾ കുഞ്ഞു മനസ്സുകളിലേക്ക് പകർന്ന് നൽകുകയാണ് ഉദ്ദേശ്യം.