Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
വിശുദ്ധ ഖുര്‍ആനിലെ 36-ാം അധ്യായം യാസീന്റെ പരിഭാഷയും വ്യാഖ്യാനവും. മുസ്ലിം ജീവിതത്തില്‍ യാസീന്‍ സവിശേഷ പ്രാധാന്യമുണ്ട്. സാധാരണക്കാര്‍ക്കു പോലും മനഃപാഠമാണ് ഖുര്‍ആന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സൂറത്ത്. അതിനാല്‍ത്തന്നെ ഇതിന്റെ പാരായണം അവരുടെ നിത്യജീവിതത്തിന്റെ ഭാഗവുമാണ്. പാരായണത്തോടൊപ്പം അര്‍ഥവും ആശയവും കൂടി ഗ്രഹിക്കാന്‍ സഹായകമാകും ഈ പരിഭാഷയും വ്യാഖ്യാനവും.