Copyright © 2025 IPH Books. All Rights Reserved

No customer reviews yet.
ഖുർആനിലെ 17-ാം അധ്യായമായ അൽ ഇസ്റാഇന്റെ വാക്കർഥത്തോടുകൂടിയ പരിഭാഷയും വ്യാഖ്യാനവും. പദങ്ങളുടെ അർഥവും ആയത്തുകളുടെ പരിഭാഷയും ടി.കെ. ഉബൈദിൻ്റെ ഖുർആൻ ബോധനത്തിൽനിന്ന് എടുത്തതാണ്. വ്യാഖ്യാന കുറിപ്പുകൾ വി.പി. ഷൗക്കത്തലിയും അബ്ദുല്ലത്വീഫ് കൊടുവള്ളിയും ചേർന്ന് സ്വതന്ത്രമായി തയ്യാറാക്കിയത്.